top of page
Govt. Job Karate.jpg
Home: About

SKAT ലെ ക്ലബ്ബുകളുടെ 2024-2025 വർഷത്തിലേക്കുള്ള അംഗത്വം പുതുക്കലും 2024-2025 വർഷത്തിലെ വാർഷിക പദ്ധതി അവതരണവും അംഗീകാരം തേടലും ഏപ്രിൽ 9ന് ചെവ്വാഴ്ച നടക്കും

തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപം അധ്യാപക ഭവനിലെ ഹാളിലാണ് ഈ പരിപാടി നടക്കുക.
എല്ലാരും സമയത്ത് തന്നെ എത്തുക. 9 to 11 ക്ലബ്ബുകളുടെ പുതുക്കൽ ആണ്. 11 to 12 വാർഷിക പദ്ധതി അംഗീകരിക്കലിലായുള്ള SKAT പൊതുയോഗമാണ്. നിലവിൽ ഉള്ള ക്ലബ്ബുകളിൽ പുതുക്കുന്നവർക്ക് മാത്രമാണ് പൊതുയോഗത്തിൽ പങ്കെടുക്കാൻ കഴിയുന്നത്. പുതിയ ക്ലബ്ബുകൾ രജിസ്റ്റർ ചെയ്യുന്നവർ വേണ്ട രേഖകൾ സഹിതം ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അത് SKAT പരിശോധനാ വിഭാഗം ക്ലബ്ബ് സന്ദർശനം നടത്തി പരിശോധനാ റിപ്പോർട്ട് EC യോഗത്തിൽ സമർപ്പിച്ച് കമ്മിറ്റി അംഗീകാരത്തിന് അനുസരിച്ച് ആയിരിക്കും അംഗത്വം ലഭിക്കുക. അംഗത്വം ലഭിച്ച ശേഷം മാത്രമേ SKAT യോഗത്തിൽ പങ്കെടുക്കാൻ കഴിയു എന്നത് ഏവരും ശ്രദ്ധിക്കുക.
അംഗീകാരം നൽകുന്നത് ഒരു ക്ലബ്ബിനായിരിക്കും. ക്ലബ്ബിനെ പ്രതിനിധീകരിച്ച് ആരാണ് SKAT യോഗങ്ങളിൽ വരേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ക്ലബ്ബാണ്. അതു കൊണ്ട് തന്നെ ക്ലബ്ബിൻ്റെ SKAT ലേക്കുള്ള നോമിനിക്ക് മാറ്റം ഉണ്ടെങ്കിൽ പുതിയ ആളിനെ തിരഞ്ഞെടുത്തതായുള്ള തീരുമാനം കൂടി ക്ലബ്ബിൻ്റെ Letter head ഇൽ കൊണ്ടുവരേണ്ടതാണ്.
പുതിയ ക്ലബ്ബുകൾക്ക് അംഗീകാരം കിട്ടുന്ന മുറക്ക് മുകളിൽ പറഞ്ഞിക്കെന്നത് പ്രകാരം നോമിനിയെ തീരുമാനിച്ചതിൻ്റെ രേഖ കൊണ്ടുവരേണ്ടതാണ്.

Anchor 1
Home: Meetups

Sports Karate Association of Thiruvananthapuram (SKAT)

The official Sports Karate association of Thiruvananthapuram District.

                     Welcome to the Official website of Sports Karate Association of Thiruvananthapuram. It is the one and only recognized body of sports karate for Thiruvananthapuram District.The SKAT is set-up as a democratically elected body for District Karate to cover the whole spectrum of our martial art and to further develop an understanding administration that listens to the needs of all the aspects of Karate sport. Describing and incorporating all activities related to the promotion, organization, regulation and popularization of the sport of karate all over Thiruvananthapuram, of protecting the physical and emotional health of athletes, and of promoting the interests of karate throughout our District.
The SKAT is affiliated to the Kerala Karate Association (Recognized by Kerala State Sports Council & Kerala Olympic Association) and Recognized by
Thiruvananthapuram District Sports Council and Thiruvananthapuram District Olympic Association.

bottom of page